Psc New Pattern

Q- 183) ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. സാധുജനപരിപാലന സംഘം സ്ഥാപിച്ച നവോത്ഥാന നായകൻ - അയ്യങ്കാളി
2. സാധുജനപരിപാലന സംഘം സ്ഥാപിതമായ വർഷം 1915 1907
3. പുലയ ലഹള നയിച്ച നേതാവ് അയ്യങ്കാളി
4. പുലയ ലഹള നടന്ന വർഷം 1907 1915


}